ആഭ്യന്തര-വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സർക്കാർ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം ഇറക്കിയത്
ക്വാറന്റൈൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര, വിദേശ സർവീസുകൾ ഉടൻ ആരംഭിക്കേണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു